Monday, November 17, 2008

ഉള്‍വിളി കവിത

ഉച്ചക്കാരെ മുട്ടിവിളിച്ചതു
ദുശകുനത്തിന്‍കാറോ
മച്ചിലിരുന്നു ചിരിച്ചത് നിന്നുടെ
നേരറിയും പോളിവക്കോ

അവള്‍

കാമുകന്‍ : നീ എനിക്ക് ജീവന്‍
കാമുകി: നീ എനിക്ക് ജീവന്‍
കല്യാണം വരെ
പിന്നെ , നീയാണ് കാരണമെന്ന് അവന്‍
നീയാണ് കാരണമെന്ന് അവള്‍